
മുരിക്കാശ്ശേരി: മങ്കുവ പെരുമ്പുഴപകുതിയിൽ ജോസഫ് (മുൻ പോസ്റ്റ് മാസ്റ്റർ )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മങ്കുവ സെന്റ് തോമസ് പള്ളിയിൽ.ഭാര്യ : പരേതയായ എലിക്കുട്ടി ചിന്നാർ മ്ലാക്കുഴി കുടുംബാംഗം.
മക്കൾ : പെണ്ണമ്മ പയസ് (അയർലണ്ട്), വത്സമ്മ സണ്ണി, ജോസ് (ഡൽഹി), ജയ്‌മോൻ (ഓസ്ട്രേലിയ), അഡ്വ. റോയി, സിന്റാ ജോസ്.
മരുമക്കൾ : പയസ്, പരേതനായ സണ്ണി, ജോളി (ഡൽഹി), ജെസ്സി (ഓസ്ട്രേലിയ), ബിജി, ഡോ.ജോസ്.