ചെറുതോണി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുതോണി ജില്ലാ കമ്മിറ്റി ആഫീസിൽ നടക്കും. ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.