കരിമണ്ണൂർ: കല്ലംതാനത്ത് ജോർജ് മാത്യു (75) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ: ഗ്രേസി വായ്പൂർ നെടുംകുന്നം നെല്ലിക്കാമണ്ണിൽ കുടുംബാംഗം. മക്കൾ: ജിനോ, ജെനി, ഡോ. ജീബ്. സംസ്കാരം പിന്നീട്.