kamalashi
കമലാക്ഷി

കട്ടപ്പന: മതിലകത്ത് പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. മക്കൾ: ശശി, ബാബു, ദിവാകരൻ, ഷാജി, ജയചന്ദ്രൻ, സജി, ഗിരി. മരുമക്കൾ: തങ്കമ്മ, സുമതി, ശ്രീകുമാരി, രാജി ഷാജി, മഞ്ചു, രാജി സജി, ദീപ്തി ഗിരി. സംസ്‌കാരം നടത്തി.