ഈസ്റ്റ് കലൂർ: കല്ലിംഗകുടിയിൽ പരേതനായ കെ.കെ.നാരായണന്റെ ഭാര്യ രത്നവല്ലി (71) നിര്യാതയായി. മക്കൾ: ജലേഷ്, ഷെലേജ്, ജജേഷ്, ജനേഷ്. മരുമക്കൾ: വി.വി. സജി, ഒ.എൽ. രാജേഷ്, ടി. ബിജുമോൻ, പി. പ്രവീൺ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.