ibrahim
ഇബ്രാഹീം

തൊടുപുഴ: പാലമൂട്ടിൽ ഇബ്രാഹീം ( 73) നിര്യാതനായി. മക്കൾ :നൗഷാദ്, നാസർ പാലംമൂട്ടിൽ, നവാസ് പാലംമൂട്ടിൽ, നസീമ. മരുമക്കൾ :ഷൈല, റഷീദ,സക്കീന. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കാരിക്കോട് നൈനാരു മസ്ജിദ് ഖബർസ്ഥാനിൽ.