തൊടുപുഴ : യു ഡി എഫ് ജില്ലാ നേതൃയോഗം ഇന്ന് രാവിലെ 11 ന് തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ നടക്കും. യു ഡി എഫ് ഇടുക്കി ജില്ലാ ഏകോപന സമിതി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ പങ്കെടുക്കും.