jose

ചെറുതോണി: വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കുറിച്ചിയിൽ എം. ജെ.ജോസ് (73)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ :കുമിളി കണ്ടത്തിൽപ്പറമ്പിൽ ശാന്തമ്മ. മക്കൾ : സാജൻ, സനിൽ, സന്തോഷ്.മരുമക്കൾ :ലിൻസി, ഷിജി, വിദ്യ