തൂക്കുപാലം : ചോറ്റുപാറ കുഞ്ചരത്തിൽ വീട്ടിൽ ബാലകൃഷ്ണൻ( 68 ) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: പൊന്നമ്മ കോമ്പയാർ പുതുപ്പറമ്പിൽ കുടുംബം.മക്കൾ:സുരേഷ്,സുഭാഷ്,രതീഷ്.മരുമക്കൾ:സിന്ധു (മാളിയേക്കൽകട്ടപ്പന),സിന്ധു (രാജാക്കാട്),ദീപ.