കരിങ്കുന്നം: അഞ്ചപ്ര പുതുപ്പള്ളിയിൽ ജാനകി രാഘവൻ ( ചിന്നമ്മ-83) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: സാവിത്രി, ശ്യാമള, രാജു, ചന്ദ്രബോസ്.