mary

തൊടുപുഴ : മറ്റത്തിപ്പാറ അരഞ്ഞാണിയിൽ മേരി സെബാസ്റ്റ്യൻ (73)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മറ്റത്തിപ്പാറ ഗാഗുൽത്താ പള്ളിയിൽ. മക്കൾ : മനോജ്,​ മഞ്ജു,​ മനിൽ. മരുമക്കൾ : മിനി,​ ബിജു.