george-mathew

കരിമണ്ണൂർ: കല്ലന്താനത്ത് ജോർജ് മാത്യു (75) ന്യൂയോർക്കിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് ന്യൂയോർക്കിൽ. ഭാര്യ: ഗ്രേസി നെടുങ്കുന്നം നെല്ലിക്കാമണ്ണിൽ കുടുംബാംഗമാണ്.മക്കൾ: ജിനോ, ജിനി, ജിബി.