ഇടുക്കി: ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ക്ലിനിക്കുകളിലേക്കുളള ആവശ്യത്തിലേക്കായി ടാക്‌സി പെർമിറ്റുളള വാഹനങ്ങൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലേക്ക് ഓടുന്നതിന് വാഹന ഉടമകളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 5 ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫീസിൽ നിന്ന് ലഭിക്കും.