alekutty

വഴിത്തല: ഇല്ലിക്കൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. കോഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ജോൺസൺ, മേരി, ഡെയ്സി. മരുമക്കൾ: ലില്ലി, മേരി, ബേബി, തൃങ്കച്ചൻ.