പീരുമേട് : എം.എ.സി.റ്റി കുടിശ്ശിക അടക്കുന്നതിന് വീഴ്ച വരുത്തിയ തുക വസൂലാക്കുന്നതിന് ജപ്തി ചെയ്ത 2014 മോഡൽ ത്രീവീലർ ആപെ ജനുവരി 15 ന് രാവിലെ 11 ന് പീരുമേട് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ പൊതു ലേലം വഴി വിൽപ്പന നടത്തും.