തൊടുപുഴ: ജില്ലയിൽ ഇന്നലെ 55 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 35 പേർ രോഗമുക്തരായി.