ആലക്കോട്: കൃഷിഭവന്റെ എസ്.എച്ച്.എം പദ്ധതിയിൽ കപ്പളകൃഷി, പഴവർഗ കൃഷി, കൊക്കോ, ജാതി കൃഷി, പുഷ്പ കൃഷി, 12 ലിറ്ററിൽ അധികം ശേഷിയുള്ള പവർ ഓപ്പറേറ്റഡ് സ്‌പ്രെയർ, പട്ടിക ജാതി കർഷകർക്ക് ബയോഗ്യാസ് പ്ലാന്റ് എന്നിവയ്ക്ക് ധനസഹായം നൽകുന്നു. അർഹതയുള്ള കർഷകർ ആലക്കോട് കൃഷിഭവനിൽ ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 9383470974.