
തൂക്കുപാലം : മുണ്ടിയെരുമ പുളിമൂട്ടിൽ വീട്ടിൽ പരേതനായ ഹസ്സൻ റാവുത്തറുടെ ഭാര്യ സൈനബ (92) നിര്യാതയായി.കബറടക്കം നടത്തി.മക്കൾ:അബ്ദുൽറഷീദ്,മസ്സുത്കുട്ടി,സീനത്ത്,സലീന,അക്ബർ ഖാൻ,നാസ്സർ,യൂസഫ്,സുലേഖ,അബ്ദുൽസലാം,ഷാജി,പരേതനായ ഹനീഫ.മരുമക്കൾ: സലീന,ഹസീന,നൂർജി,സലിം,ഷെബിന,ഷാലിമ,ഷീബ,അലിയാരുകുഞ്ഞ്,സിനി,ഷബീന,പരേതനായ ഹനീഫ.