മുട്ടം: മ്രാല മാടപ്പറമ്പിൽ റിസോർട്ടിനു സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് ഓടയിൽ വീണു.ഇന്നലെ പുലർച്ചെയാണ് അപകടം. മൂലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു.