lissy-mathew

തൊടുപുഴ : വിലങ്ങുകല്ലേൽ പരേതനായ മാത്യു (ബേബി)വിന്റെ ഭാര്യ ലിസ്സി മാത്യു (64) നിര്യാതയായി. കുമരകം വാച്ചാചിറയിൽ കുടുംബാഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ

മക്കൾ:ലിനീഷ്,അനീഷ്.മരുമക്കൾ:സ്റ്റെയിമോൻ (കല്ലർകാണിയിൽ, അരീക്കര),
ജോബമോൾ( വലിയപറമ്പിൽ, പൂഴക്കോൽ, കടുത്തുരുത്തി.)(എല്ലാവരും ഓസ്‌ട്രേലിയ)