
നെയ്യശ്ശേരി: കാരിത്തടത്തിൽ പരേതനായ ഔസേഫ് ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി (90) നിര്യാതയായി, സംസ്‌കാരം നടത്തി. കരിമണ്ണൂർ കരിങ്ങോത്തു പറമ്പിൽ കുടുംബാംഗമാണ്.മക്കൾ : ജോസ്, സെബാസ്റ്റ്യൻ, എൽസി, മേഴ്‌സി, ജെസീന്ത, റാണി, ടെന്നിച്ചൻ, ക്രിസ്റ്റി.മരുമക്കൾ : ജെസ്സി, ഡെന്നിസ്, ജോസഫ്, ജോയി, കുര്യാക്കോസ്, ജോസ്, സാന്റി, ഡോമി.