അമയപ്ര: പാസത്തോട്ടാൽ പരേതനായ ഉതുപ്പിന്റെ മകൻ പി. യു. അനിൽ (40) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലിന്റ.മക്കൾ: റോഷൻ, റോബിൻ. മാതാവ് : ഏലിയാമ്മ. സഹോദരൻ : ബൈജു.