meeran-ravuther

തുക്കുപാലം : ബാലഗ്രാം പുത്തൻപുരയ്ക്കൽ വീട്ടിൽ മീരാൻ റാവുത്തർ (70) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ: ഐഷാബീവി. മക്കൾ: റിയാസ്, സീനത്ത്, അൻസാർ. മരുമക്കൾ: ഷെമി, ഫൈസൽ, നെജീന.