രാജാക്കാട്: എൻആർ സിറ്റിയിൽനിന്നും പുന്നസിറ്റി കുംഭപ്പാറ ഖജനാപ്പാറ കൊങ്ങിണിസിറ്റി ബൈസൺവാലി റോഡിൽ പുന്നസിറ്റി മുതൽ ഖജനാപ്പാറവരെ ബിഎം ആൻഡ് ബിസി ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ 29 മുതൽ ജനുവരി ഏഴുവരെ രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു