പീരുമേട് : വാട്ടർ അതോറിറ്റി പീരുമേട് സബ്ബ് ഡിവിഷനിൽ, 2020 മാർച്ച് മാസം നടത്താൻ തീരുമാനിച്ച റവന്യു അദാലത്ത് കൊവിഡ് 19 ന് തുടർന്ന് മാറ്റി വച്ചിരുന്നു. ഇതിൽ അപേക്ഷ നൽകിയിട്ടുള്ള എല്ലാ ഗുണഭോക്താക്കളും ആഫീസുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുള്ള ആനുകൂല്ല്യങ്ങളോടെ കുടിശ്ശിക തുക ഡിസംബർ 30 നകം അടയ്ക്കേണ്ടതാണെന്ന് അസി.എക്‌സിക്യൂട്ടീവ് എൻഞ്ചിനിയർ അറിയിച്ചു