ഇടുക്കി : കേരളാ റിസർവ്വോയർ ഡെവലപ്‌മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് ബില്ലിംഗ് മെഷീൻ, വേയിംഗ് മെഷീൻ ലഭ്യമാക്കുന്നതിന് താത്പര്യമുളളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 28 ഉച്ചയ്ക്ക് ഒരു മണിവരെ. ക്വട്ടേഷൻ അസി. ഡയറക്ടർ, മത്സ്യബന്ധന വകുപ്പ് പൈനാവ്, ഇടുക്കി എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04986 233226