ചീനിക്കുഴി: ചൂരംപ്ളാവിൽ (കളപ്പുരയ്ക്കൽ ) കുഞ്ഞൻ( റിട്ട. വില്ലേജ് ഓഫീസർ -77) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: നളിനി കുണിഞ്ഞി അരിക്കൽ കുടുംബാംഗമാണ്.മക്കൾ: സനു, ശ്യം, കിരൺ.മരുമക്കൾ: മനോജ്, ആര്യ.