വണ്ണപ്പുറം: തൊമ്മൻകുത്ത് ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 10 മുതൽ തൊമ്മൻകുത്ത് ടൂറിസം കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.