മറയൂർ: സ്വകാര്യഭൂമിയിൽ നിന്ന ചന്ദന മരം മോഷ്ടാക്കൾ മുറിച്ച് കടത്തി. മറയൂർ സഹായഗിരിക്ക് സമീപമുള്ള വിൻസെഷ്യൻ ആശ്രമം വക ഭൂമിയിൽ നിന്നാണ് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടാക്കൾ മുറിച്ച് കടത്തിയത്.