ഇടുക്കി : ജില്ലയിലെ വിവിധ റിസർവ്വോയറുകളിൽ മത്സ്യബന്ധനം നടത്തുന്ന സംഘങ്ങൾക്ക് ഫൈബർ ഗ്ലാസ് കോറിക്കിൾ (35 എണ്ണം) സപ്ലെ ചെയ്യുന്നതിന് താത്പര്യമുളളവരിൽ നിന്നും ഇ-ടെൻഡർ മുഖേന ദർഘാസ് ക്ഷണിച്ചു. https://etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഫോറം ഡൗൺലോഡ് ചെയ്യാം. ഫോൺ: 04862 233226