തൊടുപുഴ: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം സെബാസ്റ്റ്യൻ എബ്രഹം തൊടുപുഴ കർഷക സമര ഐക്യദാർഢ്യകേന്ദ്രത്തിൽ ക്രിസ്മസ്ദിനത്തിൽ രാവിലെ 10 മണി മുതൽ നിരാഹാരസമരം നടത്തും