തൊടുപുഴ : പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേർപാടിൽ തൊടുപുഴയിൽ ചേർന്ന സാഹിത്യ വേദി യോഗം അനുശോചിച്ചു. പ്രസിഡന്റ് മധു പത്മാലയം അദ്ധ്യക്ഷത വഹിച്ചു. എസ്.ബി .പണിക്കർ,​ കെ. ശിവരാമൻ നടയത്ത്,​ ആരതി ഗോപാൽ,​ കെ. വേലായുധൻ,​ എൻ. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.