sathyan

ശാന്തിഗ്രാം: മൂപ്പക്കുടിയിൽ സത്യൻ (75) നിര്യതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ. ഭാര്യ: ഭാസുര ശാന്തിഗ്രാം ചിറയക്കോട്ട് കുടുംബാഗമാണ് .മക്കൾ ,സുരേഷ്, സുനിൽ, സുനിത .മരുമക്കൾ :സിന്ധു ,സുധ, സജൻ (മാടപ്ലാത്ത് ,പാമ്പാടുംപാറ).