
മുട്ടം: മുട്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ചാരക്കുന്നത്ത് ഔസേപ്പച്ചൻ (60) നിര്യാതനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, സിബിഗിരി ചർച്ച് കൈക്കാരൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടിൽ ആരംഭിച്ച് ശങ്കരപ്പള്ളി സെൻ്റ് സെബാസ്റ്റ്യൻസ് സിബിഗിരി പള്ളിയിൽ.ഭാര്യ: സിൻസി ഇളംദേശം തുണ്ടത്തിൽ കുടുംബാംഗമാണ് . മക്കൾ: നെവിൻ, നീതു, നിതിൻ. മരുമക്കൾ: എലിസബത്ത്, ടിജു.