
കാൽവരിമൗണ്ട്: കുടുക്കാംതടത്തിൽ (മുളളൻ മട) ജോസഫ് ചാക്കോ (87) നിര്യതനായി . സംസ്‌കാരം ഇന്ന് രാവിലെ 11 ന കാൽവരിമൗണ്ട് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ . മക്കൾ: മേരിക്കുട്ടി ,സിസിലി , ഗ്രേസി , മോളിക്കുട്ടി ,ആൻസി , ഡെയ്‌സമ്മ . മരുമക്കൾ :പരേതനായ ജോസ് (അത്തിപ്പുഴ), കുര്യക്കോസ് (കൊല്ലിയിൽ) , ആന്റണി (കുളത്തിങ്കൽ) ,ജെയിംസ് (മുളളൻമട), ആന്റണി (കറുകശേരിൽ) , റെജി (പുതുപ്പറമ്പിൽ) .