baby

നെയ്യശ്ശേരി : കാഞ്ഞിരംപ്ലാക്കൽ കെ .എം .ബേബി (63). നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ . ഭാര്യ :ലീല . മക്കൾ :ഷിനു ,ഷെമി ,ഷിമി .മരുമക്കൾ:ഷിബു, ഗിരീഷ്, പ്രസാദ്.