babu-abraham

ചീനിക്കുഴി: മഞ്ചിക്കല്ല് കുട്ടംതടത്തിൽ ബാബു അബ്രഹാം (67) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ഓമന കുറിഞ്ഞി നെടിയാട്ട് കുടുംബാംഗമാണ്.മക്കൾ: നിവ്യ സൂസൻ ബാബു( യു. എസ്. എ), നിഖിൽ കെ. ബാബു.