
കരിമണ്ണൂർ : മൂലശ്ശേരിയിൽ മാത്യു മത്തായി (68) നിര്യാതനായി.. സംസ്‌കാരം ഇന്ന് 2 ന് കരിമണ്ണൂർ സെന്റ്: മേരീസ് ഫോറാനോ പള്ളയിൽ. ഭാര്യ : മേരി മാത്യു ഏഴുമുട്ടം തുറക്കൽ കുടുംബാംഗം. മക്കൾ : അജിത്, അജിൻ. മരുമക്കൾ : ജിസി കിഴക്കൻതലക്കൽ കൊല്ലപ്പള്ളി, എലിസബത്ത് വള്ളിയിൽ തൊടുപുഴ.