varghse

വാഴത്തോപ്പ് : കുന്നംകോട്ട് വർഗീസ് (90) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: പെണ്ണമ്മ, ജോസ്, അംബ്രോസ്(സൗദി), പരേതനായ വർക്കി. മരുമക്കൾ: റീത്താമ്മ, ദേവസ്യ, മേരി, ജാസ്മിൻ ജോൺ (അദ്ധ്യാപിക സെന്റ് ജോർജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്).