തൊടുപുഴ: ജില്ലയിൽ ഇന്നലെ 67 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 64 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. 54 പേർ ഇന്നലെ രോഗമുക്തരായി.

ഡിസംബർ 21 ന് ശേഷം ഇംഗ്ലണ്ടിൽ നിന്നോ ഇംഗ്ലണ്ട് വഴിയോ ഇടുക്കിയിൽ എത്തിയവർ

എയർപോർട്ടിൽ കൊവിഡ് ടെസ്റ്റ് ചെയ്തിട്ടില്ലങ്കിൽ അടിയന്തിരമായി ഇടുക്കി കൺട്രോൾ റൂമിൽ ബന്ധപ്പെടണം.