തൂക്കുപാലം: ഇടത്തറ മുക്കിൽ ശ്രീജാ വിലാസം വീട്ടിൽ ബാലകൃഷ്ണപിള്ള (75 )നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ:സരസ്വതിയമ്മ. മക്കൾ: ശ്രീജ, ശ്രീവിദ്യ. മരുമക്കൾ :രതീഷ്,മണി