
തൂക്കുപാലം : മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 95 ൽപന്നിപ്പള്ളിൽ വീട്ടിൽ റിട്ട.: വില്ലേജ് ഓഫീസർ പി .എ .രാമകൃഷ്ണൻ (85 )നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ:പരേതയായ തങ്കമ്മ.മക്കൾ: ഓമന,അനിൽ കുമാർ(സബ് ഇൻസ്‌പെക്ർ കൈനടി),ഇന്ദിര,ലത,ഉഷാകുമാരി,ജയശ്രി,വിജയശ്രി,സുനില്കുമാർ.മരുമക്കൾ: അപ്പു(റിട്ട: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ)സിന്ധു,റെജി,ഷാജി,അനില്കുമാർ(എൻജിനിയറിഗ് ങ്കോളേജ് പീരുമേട്),ബിജു,മനു,രാജി.