ചീനിക്കുഴി: കഴിഞ്ഞ ദിവസം നിര്യാതനായ കൂട്ടംതടത്തിൽ ബാബു എബ്രഹാ(67)മിന്റെ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ഇടമറുക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കും.