കലയന്താനി: ആനച്ചാലിൽ എ. എ. സെബാസ്റ്റ്യൻ (73)നിര്യാതനായി . സംസ് കാരം നടത്തി. ഭാര്യ :റോസമ്മ പന്നിമറ്റം മാരിയിൽ കുടുംബാഗം.മകൾ : മേരി (ടീച്ചർ എസ്. ജി. എച്ച്. എസ്. എസ് കലയന്താനി).മരുമകൻ : ബിജോയ് കരുംതോളിൽ