തൊടുപുഴ: കീരികോട് ഇഞ്ചക്കാട്ട് (പാരൂർകോയിക്കൽ) പി.എൻ .രഘുനാഥൻ പിള്ള (62) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: രാഹുൽ (ബഹ്‌റിൻ), ഗോകുൽ. മരുമകൾ: ആതിര രാഹുൽ.