തൊടുപുഴ: മലങ്കര അണക്കെട്ടിലെ കയത്തിൽ അനിൽ മുങ്ങി താഴ്ന്ന വിവരം അറിഞ്ഞ ഉടൻ മുട്ടം പൊലീസ് സ്ഥലത്ത് എത്തി. പൊലീസ് എത്തിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സി ഐ വി ശിവകുമാർ,എസ് ഐ പി കെ ഷാജഹാൻ,വനിത സി പി ഒ മഞ്ജു,സി പി ഒ ജോസ്, ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്.