തൊടുപുഴ: ഉപാസന പി.എസ്.സി പരിശീലന കേന്ദ്രത്തിൽ 29 മുതൽ പത്താംക്ലാസ് ലെവൽ പ്രിലിമിനറി പരീക്ഷയ്ക്കുള്ള ക്ലാസുകൾ ആരംഭിക്കും. രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് 3.30വരെ നടക്കുന്ന ക്ലാസിന് പരിചയസമ്പന്നരായ അദ്ധ്യാപകർ നേതൃത്വം നൽകും. മോർണിംഗ്, ഈവനിംഗ്, സൺഡേ ബാച്ചുകൾ ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ സി.എം.ഐ അറിയിച്ചു. ഫോൺ: 9400318143, 9447725137.