തൊടുപുഴ: നഗരസഭാ മുൻ കൗൺസിലർ കെ.എം. ഷാജഹാനെതിരെ എടുത്തിരുന്ന സസ്‌പെൻഷൻ നടപടികൾ പിൻവലിച്ചതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.