ചെറുതോണി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ ബോഡി യോഗം 29ന് രാവിലെ 11ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് അറിയിച്ചു.