sainaba
സൈനബ ബീവി

തൂക്കുപാലം: പട്ടം കോളനിയിലെ ആദ്യകാല വ്യവസായ പ്രമുഖൻ പരേതനായ പി. എം. ഇബ്രാഹിം റാവുത്തരുടെ ഭാര്യ സൈനബ ബീവി (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മുണ്ടിയെരുമ മുസ്ലീം ജമായത്ത് ഖബർസ്ഥാനിൽ. മക്കൾ: ഐഷാബി, അലീമ ബീവി, ഷാജഹാൻ, സുബൈദ ബീവി,​ ലൈല ബീവി, ജാസ്മിൻ, ഹസീന. മരുമക്കൾ: അബ്ദുൽ കരീം, മുഹമ്മദ്അലി, മുത്തു കുഞ്ഞ്, നിസാർ, മജിദാബീവി, സാലി, പരേതനായ സലീം.